Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗോവിന്ദന്‍

ഗോവിന്ദന്‍

text_fields
bookmark_border
ചന്തപ്പുര: സെന്‍ട്രല്‍ പി.ഡബ്ല്യു.ഡി റിട്ട. എക്സിക്യൂട്ടിവ് എൻജിനീയര്‍ ചെറുവച്ചേരിയിലെ പി.സി. (77) ബംഗളൂരുവില്‍ നിര്യാതനായി. പരേതരായ വടക്കേടത്ത് കണ്ണന്റെയും പാറക്കാട്ട് ചാലില്‍ കുഞ്ഞാക്കത്തിന്‍റെയും മകനാണ്. ഭാര്യ: കോമളവല്ലി (റിട്ട. അസി. എൻജിനീയര്‍, സെന്‍ട്രല്‍ പി.ഡബ്ല്യു.ഡി). മക്കള്‍: ദീപ (സോഫ്റ്റ് വെയര്‍ എൻജിനീയർ, യു.എസ്), ദിവ്യ (സോഫ്റ്റ് വെയര്‍ എൻജിനീയര്‍, ബംഗളൂരു). മരുമക്കള്‍: കൃഷ്ണകുമാര്‍ (എൻജിനീയര്‍, യു.എസ്), വിനോദ് നായര്‍ (എൻജിനീയര്‍, ബംഗളൂരു). സഹോദരങ്ങള്‍: പി.സി. പാര്‍വതി (ചെറുവിച്ചേരി), തമ്പായി (റിട്ട. പഴയങ്ങാടി കോഓപ്. അര്‍ബന്‍ ബാങ്ക്), ലക്ഷ്മി (ചിറക്കല്‍), കമലാക്ഷി (റിട്ട. കേരള ഗ്രാമീണ്‍ ബാങ്ക്), പരേതരായ കല്യാണി, കുഞ്ഞപ്പന്‍, പത്മനാഭന്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കടന്നപ്പള്ളി സമുദായ ശ്മശാനത്തില്‍. P C GOVINDAN CHANDAPPURA -Ashray mv
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story