Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:31 AM IST Updated On
date_range 8 March 2022 5:31 AM ISTരാഘവൻ
text_fieldsbookmark_border
മാഹി: പുത്തലം അടിയേരി ഹൗസിൽ നെല്ലുള്ളതിൽ രാഘവൻ (രാഘൂട്ടി മേസ്ത്രി - 79) നിര്യാതനായി. മാഹിയിലെയും സമീപ പ്രദേശങ്ങളിലെയും പഴയ തലമുറയിലെ കെട്ടിട നിർമാണ കരാറുകാരനായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: മനോഹരൻ (മാഹി പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ട്), മഹേഷ് (സ്പിന്നിങ് മിൽ ജീവനക്കാരൻ), മുരളി (കെട്ടിട നിർമാണ കരാറുകാരൻ), മിത്രൻ(കെട്ടിട നിർമാണ മേസ്തി), പരേതനായ മധുസൂദനൻ. മരുമക്കൾ: പ്രസീത, ലത, ലസിന, പരേതയായ ബീന. സഹോദരങ്ങൾ: പരേതരായ ജാനകി, കല്യാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാഹി പൊതുശ്മശാനത്തിൽ. raghavan mahi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story