Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാധാകൃഷ്ണൻ

രാധാകൃഷ്ണൻ

text_fields
bookmark_border
ഭട്ട്റോഡ്: ഊരത്ത് (75) നിര്യാതനായി. സി.പി.എം ചുങ്കം ബ്രാഞ്ച് മുൻ അംഗവും സി.ഐ.ടി.യു ഗുഡ്സ് ട്രാൻസ്​പോർട്ട് വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി മുൻ അംഗവും വെസ്റ്റ്ഹിൽ മുൻ മേഖല സെക്രട്ടറിയുമാണ്. പിതാവ്: പരേതനായ അപ്പു. മാതാവ്: പരേതയായ ലീല. ഭാര്യ: വിനോദിനി. മകൾ: അനുശ്രീ. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: ധർമരാജ്, സുനിൽകുമാർ, അജിത്ത്കുമാർ, ഗിരിജ, ജയ​ശ്രീ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story