Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാത്തുമ്മ

പാത്തുമ്മ

text_fields
bookmark_border
കൊടുവള്ളി: ചിരുതോടത്തിൽ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: ഹംസ, ഖദീജ, ജമീല, ആയിശ, മറിയ, ഹഫ്സത്ത്. മരുമക്കൾ: താഹിറ, പരേതനായ മുഹമ്മദ് കുട്ടി, ഒ.ടി. മുഹമ്മദ്, സമീർ, ശരീഫ്. ദാമോദരൻ നായർ പുല്ലാളൂർ: ആക്കി പൊയിൽ ദാമോദരൻ നായർ (89) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ഉദയകുമാർ, മധുസൂദനൻ, വിജേഷ്. മരുമക്കൾ: റീന, ലതിക (ടെയ് ലർ ബേഡ് എരഞ്ഞിക്കൽ), സന്ധ്യ (ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story