Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:37 AM IST Updated On
date_range 7 March 2022 5:37 AM ISTആദരിച്ചു
text_fieldsbookmark_border
വടകര: സർവിസിൽനിന്ന് വിരമിക്കുന്ന അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ അധ്യാപകൻ എൻ.പി. അനിൽകുമാറിനെ ചോമ്പാൽ സബ്ജില്ല ശാസ്ത്രസംഗമത്തിൽ . വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.ആർ. വിജയൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ ഉപഹാരം നൽകി. കെ. ജയറാം, കെ. രാധാകൃഷ്ണൻ, വടകര ബി.പി.സി വി.വി. വിനോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
