Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോഹിതാക്ഷൻ

ലോഹിതാക്ഷൻ

text_fields
bookmark_border
ചൊവ്വ: കണ്ണോത്തുംചാൽ കോവിൽ റോഡിൽ അഡ്വ. വി. (71) നിര്യാതനായി. ദീർഘകാലം തിയോസഫിക്കൽ സൊസൈറ്റി പ്രസിഡന്‍റായിരുന്നു. കോവിൽ റോഡ് റെസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റായിരുന്നു. ഭാര്യ: ഡോ. വിജയമ്മ നായർ (റിട്ട. പ്രിൻസിപ്പൽ, മാടായി കോളജ്). മക്കൾ: ഡോ. നവ്യ (അസോ. പ്രഫസർ, ചിൻടെക്), ഡോ. അവിനാഷ് എൽ. നായർ (എടപ്പാൾ ഹോസ്പിറ്റൽസ്). മരുമക്കൾ: ഫ്രാൻസിസ് അമ്പൂക്കൻ ജോസ് (ബിസിനസ്), ഡോ. ദിവ്യ സുരേഷ് (ഗവ ഹോസ്പിറ്റൽ, പാഞ്ഞാൾ). സഹോദരങ്ങൾ: ഗിരിജ, ഗോപീകൃഷ്ണൻ, മുരളീധരൻ, മധുസൂദനൻ, പരേതയായ സരള. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്​ പയ്യാമ്പലത്ത്​. പടം -obit lohithadhakshan knr
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story