Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാരദ

ശാരദ

text_fields
bookmark_border
മട്ടന്നൂര്‍: തെരൂര്‍ ഹരിപുരത്തില്‍ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം. നാണു. മക്കള്‍: രാജശ്രീ (മട്ടന്നൂര്‍), രാജാനന്ദ് (അശോക ലൈലന്റ്, ചെന്നൈ), രാജേഷ് തെരൂര്‍ (അധ്യാപകന്‍ പഴശ്ശി വെസ്റ്റ് യു.പി സ്‌കൂള്‍, ദേശീയ അധ്യാപക പരിഷത്ത് ജില്ല സെക്രട്ടറി), രാജിത്ത് കുളവയല്‍ (തിലാന്നൂര്‍ യു.പി സ്‌കൂള്‍). മരുമക്കള്‍: ഗോവിന്ദന്‍ (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍), സരസ്വതി (ചെന്നൈ), ഡോ. കെ.ടി. ശ്രീലത (കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല), മിനി (യൂനിവേഴ്‌സല്‍, മട്ടന്നൂര്‍). സഹോദരങ്ങള്‍: വിജയന്‍ (റിട്ട. എക്‌സൈസ്), ഹരീന്ദ്രനാഥ് (റിട്ട. ബി.എസ്.എന്‍.എല്‍), പരേതരായ ശ്രീധരന്‍ (റിട്ട. വില്ലേജ് ഓഫിസര്‍), പത്മിനി. photo: obit saradha 78 mattannur
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story