Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതങ്കമ്മ

തങ്കമ്മ

text_fields
bookmark_border
തോട്ടട: കൗസല്യ കമ്പനിക്ക് സമീപം ശ്രീനികേതനിൽ സി.എം. (78) നിര്യാതയായി. കൗസല്യ വീവിങ് മില്ലിലെ ജീവനക്കാരനായിരുന്ന പരേതനായ ബാലന്റെ ഭാര്യയാണ്. മക്കൾ: അനിൽ (ബിസിനസ്), നീന (അധ്യാപിക, തോട്ടട വെസ്റ്റ് യു.പി സ്‌കൂൾ). മരുമക്കൾ: വാണിശ്രീ (അധ്യാപിക, താജുൽ ഉലും ഹയർ സെക്കൻഡറി സ്കൂൾ, പാപ്പിനിശ്ശേരി), ശ്രീശൻ (എക്‌സ്. നേവി). സഹോദരങ്ങൾ: ഭവദാസ്, മോഹൻദാസ്, ഹരിദാസ്, വാസന്തി, വനജ, പരേതരായ രാമദാസ്, കമല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story