Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമലമ്മ

കമലമ്മ

text_fields
bookmark_border
കാളാണ്ടിത്താഴം: പരേതനായ കുറ്റിയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ പെരളാംകാവ് താഴെ പൊറ്റ (80) നിര്യാതയായി. മക്കൾ: കെ. സുനിൽ കുമാർ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), സിനി (സെക്രട്ടറി, മാവൂർ ക്ഷീര സഹകരണ സംഘം). മരുമക്കൾ: മനോഹരൻ (ചെറൂപ്പ), ദിവ്യ (കോണോട്ട്). സഹോദരങ്ങൾ: പത്മിനി, പരേതരായ വടക്കെ കോങ്ങാട്ട് കൃഷ്ണൻ കുട്ടി മാസ്റ്റർ, ദാക്ഷായണി അമ്മ, സരോജിനി അമ്മ. സഞ്ചയനം ഞായറാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story