Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊയ്തു

മൊയ്തു

text_fields
bookmark_border
പേരാമ്പ്ര: എടവരാട് ഈശ്വരൻ കൊയിലോത്ത് താമസിക്കും പീടികക്കണ്ടി (63) നിര്യാതനായി. മാതാവ്: മറിയം പിടികക്കണ്ടി. ഭാര്യ: കുഞ്ഞയിശ. മക്കൾ: മുഹമ്മദ് റാഫി (ദുബൈ), റംഷീദ്, റിഷാദ്. മരുമക്കൾ: ഷബീന ഈസ്റ്റ് പേരാമ്പ്ര, ഹഫ്സ മുത്താമ്പി. സഹോദരങ്ങൾ: അമ്മത് പീടികക്കണ്ടി, ആയിഷ അരിക്കുളം, ഫാത്തിമ തച്ചൻകുന്ന്, നാസർ പീടികക്കണ്ടി, പരേതരായ ഇബ്രായി, മൂസ. മുനീറ മാത്തോട്ടം: ടി.പി. മുനീറ (44) നിര്യാതയായി. ഭർത്താവ്: കെ. ഗഫൂർ. മക്കൾ: അബ്ദുൽ ഗനിയ്യ്, മുഹമ്മദ് ഇർഫാൻ ഗഫൂർ, ആയിശ, സഹ്‍വ. അന്നകുട്ടി സിറിയക് കോഴിക്കോട്: മുൻ മന്ത്രി സിറിയക് ജോണിന്റെ ഭാര്യ അന്നകുട്ടി സിറിയക് (86) ചേവായൂർ ഗുഡ് എർത്ത് ഹേർമിറ്റേജ് വസതിയിൽ നിര്യാതയായി. കോടഞ്ചേരി വരിക്കമാക്കിൽ കുടുംബാംഗമാണ്. മക്കൾ: ബാബു സിറിയക് മംഗലാപുരം, ബീന ജോയ്, മിനി ജോസ്, മനോജ് സിറിയക്, വിനോദ് സിറിയക് (ആർകിടെക്ട്). മരുമക്കൾ: സിൻസി ബാബു അറക്കൽ, ജോയ് തോമസ് വട്ടക്കനാൽ (പാല-എൻജിനീയർ), ജോസ് മേൽവെട്ടം (ഈങ്ങാപുഴ), അനിത ചൗധരി (ആർകിടെക്ട്). സംസ്കാര ശ്രുശ്രൂഷ കട്ടിപ്പാറ പറതൂക്കിയിൽ തറവാട് വസതിയിൽനിന്ന് വെള്ളിയാഴ്ച നാലിന് ആരംഭിച്ച് കട്ടിപ്പാറ ഹോളി ക്രോസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story