Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:41 AM IST Updated On
date_range 3 March 2022 5:41 AM ISTരാജീവൻ
text_fieldsbookmark_border
അഞ്ചരക്കണ്ടി: പിണറായി സാമൂഹികാരോഗ്യ കേന്ദ്രം ജീവനക്കാരൻ ചാമ്പാട്ടെ കെ.പി. (57) നിര്യാതനായി. ഭാര്യ: ബിന്ദു(പ്രധാനാധ്യാപിക, അഞ്ചരക്കണ്ടി എൽ.പി സ്കൂൾ). മക്കൾ: ജീന (ആയുർവേദ ഡോക്ടർ), മിഥുൻ (എം.ബി.ബി.എസ് വിദ്യാർഥി). മരുമകൻ: ആർ. നിധിൻ (അധ്യാപകൻ, മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ). സഹോദരങ്ങൾ: രാജാനന്ദൻ (റിട്ട. പ്രഥമാധ്യാപകൻ, മൗവ്വഞ്ചേരി യു.പി സ്കൂൾ), ജയാനന്ദൻ (റിട്ട. ജെ.എ.എ.ടി, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്മൻെറ് കണ്ണൂർ, യു.ഡി.എഫ് ധർമടം മണ്ഡലം കമ്മിറ്റി ചെയർമാൻ), സുധീർ കുമാർ (റിട്ട. സുബേദാർ, ചക്കരക്കല്ല് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി), ഇ. പ്രഭാകരൻ (വിമുക്തഭടൻ), മീനാകുമാരി (റിട്ട. അധ്യാപിക, ഐവർകുളം ജി.പി.യു.പി സ്കൂൾ, മാനേജർ അഞ്ചരക്കണ്ടി എൽ.പി സ്കൂൾ). മൃതദേഹം വ്യാഴാഴ്ച രാവിലെ ഏഴുമുതൽ എട്ടുവരെ ചാമ്പാട്ടെ വസതിയിലും ശേഷം പലേരിയിലെ തറവാട്ടുവീട്ടിലും പൊതുദർശനത്തിനുവെക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തറവാട്ടു വീട്ടുവളപ്പിൽ. Ancharakandi Rajeevan (57)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
