Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:39 AM IST Updated On
date_range 3 March 2022 5:39 AM ISTമനോഹരൻ
text_fieldsbookmark_border
നീലേശ്വരം: കൊട്ടറ കോളനിയിലെ റിട്ട. പോസ്റ്റ്മാസ്റ്റർ പി. (78) നിര്യാതനായി. ഭാര്യ: സീത. മക്കൾ: മുകേഷ്, മനേഷ്, മെഹന (മൂവരും ഗൾഫ്). മരുമക്കൾ: രഘു (തൃക്കരിപ്പൂർ), ചിത്ര (കാസർകോട്), ദിവ്യശ്രീ (കണ്ണൂർ). സഹോദരങ്ങൾ: രാഘവൻ (റിട്ട. ഫയർഫോഴ്സ്), ജാനകി, രാജു (റിട്ട. പൊലീസ് സൂപ്രണ്ട്), പരേതരായ കുഞ്ഞമ്പു, ഗോപാലൻ, ലക്ഷ്മണൻ (റിട്ട. ഡയറക്ടർ, ഫയർഫോഴ്സ്). manoharan -Vijayan Sargam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story