Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേവി

ദേവി

text_fields
bookmark_border
ദേവി
cancel
പാനൂർ: തൂവ്വക്കുന്നിലെ മുടത്തിയുള്ളതിൽ (67) നിര്യാതയായി. ഭർത്താവ്: എം. വാസു (മാനേജർ, വിളക്കോട്ടൂർ എൽ.പി സ്കൂൾ). മക്കൾ: ഷാജി (അധ്യാപകൻ, ഗുരുദേവ സ്മാരകം യു.പി സ്കൂൾ ചെണ്ടയാട്), ഷിജു (ക്ലർക്ക്, കൊളവല്ലൂർ പി.ആർ.എം. സ്കൂൾ), പരേതയായ ഷീജ (പഴശ്ശി). മരുമക്കൾ: രാജീവൻ (അധ്യാപകൻ, ശിവപുരം എച്ച്.എസ്), ഷിബിന (അധ്യാപിക, വിളക്കോട്ടൂർ എൽ.പി), ബിൻസി (വള്ള്യായി യു.പി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (വളയം), അശോകൻ, സുശീല (കൈവേലി), കൈലാസൻ (വളയം), രവീന്ദ്രൻ, പരേതരായ മാതു (ആവോലം), ചീരു. Obit devi Pnr 67
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story