Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:34 AM IST Updated On
date_range 2 March 2022 5:34 AM ISTമാധവിയമ്മ
text_fieldsbookmark_border
ഉദുമ: കോളിയടുക്കം വയലാംകുഴി ആള്ളംകുളത്തെ മേലത്ത് (86) നിര്യാതയായി. ഭർത്താവ്: പരേതനായ മുത്തുനായർ. മക്കൾ: എം. കുഞ്ഞമ്പു നായർ, ശാരദ, സരോജിനി, ദാമോദരൻ, നാരായണൻ നായർ, എം. ചന്ദ്രാവതി (ബേത്തൂർപാറ), കുഞ്ഞിരാമൻ നായർ (ഉദയ ഹോട്ടൽ, കോളിയടുക്കം), സതീശൻ (ഗൾഫ്), ലത (പെരുമ്പള). മരുമക്കൾ: കമലാക്ഷി, ഇന്ദിര, ശ്രീദേവി, ഗീത, പ്രസീത, കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, തമ്പാൻ, കുഞ്ഞമ്പു. സഹോദരങ്ങൾ: ചെറിയോളമ്മ (ചാളക്കാട്), കമലാക്ഷിയമ്മ (വയലാംകുഴി), കാർത്യായനി (പാദൂർ), കുഞ്ഞമ്മാർ (പറമ്പ്), ലീല (കോളിയടുക്കം), പരേതനായ എം. കൃഷ്ണൻ നായർ (ചാളക്കാട്). madhavi amma -uduma
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story