Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:37 AM IST Updated On
date_range 1 March 2022 5:37 AM ISTനഫീസ
text_fieldsbookmark_border
ഉരുവച്ചാൽ: ശിവപുരം പടുപാറ സഫൂറ മൻസിലിൽ പരേതനായ കുഞ്ഞിമമ്മുവിന്റെ ഭാര്യ (70) നിര്യാതയായി. മക്കൾ: മുഹമ്മദ്, ലത്തീഫ്, സലീം (ഇരുവരും ദുബൈ), സഫൂറ. മരുമക്കൾ: മുഹമ്മദ്, സമീറ, സുനീറ, ഹസീന. nafeesa -Subair Uruvachal മറിയുമ്മ ഉരുവച്ചാൽ: കരുവച്ചാൽ പാലോളിക്കണ്ടി പറമ്പ് ഹൗസ് പരേതനായ പോക്കറിന്റെ ഭാര്യ മറിയുമ്മ (88) നിര്യാതയായി. മക്കൾ: സഫിയ, അബ്ദുല്ല (ഹോട്ടൽ വ്യാപാരി, സിദ്ധാപുരം), ജമീല, ആയിഷ, മൊയ്തു, നസീറ, കാസിം, അബ്ദുറഹ്മാൻ. mariyumma -Subair Uruvachal
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story