Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുശീന്ദ്രൻ

സുശീന്ദ്രൻ

text_fields
bookmark_border
കിണാശ്ശേരി: തോട്ടുമ്മാരം യുവധാര കലാവേദിക്ക് പിൻവശം ടി.എസ്. (54) കുനിയിൽ പറമ്പ് "കൈലാസം" വസതിയിൽ നിര്യാതനായി. കോഴിക്കോട് കമ്മത്ത് ലൈനിലെ സ്വർണാഭരണ നിർമാണ തൊഴിലാളിയാണ്. ഭാര്യ: എൽ. ജയ. മക്കൾ: വിദ്യ, ദിവ്യ, നവ്യ. മരുമക്കൾ: അഖിൽ ചങ്ങനാശ്ശേരി, നന്ദകുമാർ പാലാ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ. മുഹമ്മദ് കുട്ടി ഫറോക്ക്: ചന്തക്കടവ് സ്വദേശി നടുക്കളത്തിൽ മുഹമ്മദ് കുട്ടി (90) (റിട്ട: ശിരസ്തദാർ, സബ് കോടതി കോഴിക്കോട്) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: നെജുമുന്നീസ (ചേളാരി), അശ്റഫ് (ചുങ്കം), നൗഷാദ് (കള്ളിവളവ്), ഗഫൂർ. മരുമക്കൾ: ഇമ്പിച്ചഹമ്മദ് (ചേളാരി), ഉമ്മുഹബീബ (കൊളത്തൂർ), ഷമീം (ആശാരികണ്ടി, കോടമ്പുഴ), റഹ്മത്ത് (സിയാംകണ്ടം). ചന്ദ്രൻ ചേവായൂർ: കിർത്താഡ്സിനു സമീപം കിഴക്ക്‌വീട്ടിൽ ത്രിവേണി വസതിയിൽ ചന്ദ്രൻ ആവിലേരി (71) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: കൃഷ്ണ, മോഹൻചന്ദ്രൻ (നോവോ നോർഡിസ്ക്), മരുമക്കൾ: നിഷാദ്, അശ്വതി (ജെ.ഡി.ടി കോളജ്​). സഹോദരങ്ങൾ: രാജൻ നായർ, പങ്കജാക്ഷി, പരേതരായ രാഘവൻ നായർ, വിശാലാക്ഷി, രാധ. സഞ്ചയനം തിങ്കളാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story