Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനബീസ

നബീസ

text_fields
bookmark_border
പിണങ്ങോട്: പരേതനായ വടക്കോടൻ മൂസയുടെ ഭാര്യ ചേമ്പിലക്കോത്ത് (92) നിര്യാതയായി. മകൻ അബൂബക്കർ. മരുമകൾ ജമീല. മയ്യിത്ത് നമസ്കാരം രാവിലെ 11ന് പിണങ്ങോട് പുഴക്കൽ ജുമാമസ്ജിദിൽ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ വാണിമേൽ: നരിപ്പറ്റയിലെ വിമുക്തഭടൻ തെക്കയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (100) നിര്യാതനായി. ദീർഘകാലം വാണിമേൽ പോസ്റ്റ്ഓഫിസിലെ പോസ്റ്റ്മാസ്റ്ററായിരുന്നു. ഭാര്യ: പരേതയായ അമ്മുക്കുട്ടി അമ്മ. മക്കൾ: രാമചന്ദ്രൻ, ഓമന, ഇന്ദിര, ബാലഗോപാലൻ. മരുമക്കൾ: വേണുഗോപാൽ, പ്രസന്ന, പുഷ്പ, പരേതനായ പ്രഭാകരൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story