Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂസ

മൂസ

text_fields
bookmark_border
അഴിയൂർ: ചുങ്കം ബാഫഖി റോഡിൽ ാസിൽ താമസിക്കുന്ന ടി. (72) നിര്യാതനായി. സജീവ മുസ്‍ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ പാത്തൂട്ടി. മക്കൾ: സീനത്ത്, ശാഹിദ, മുബിസിദ, തെൻസീറ, ഷഫീഖ്. മരുമക്കൾ: സിദ്ദീഖ്, കരീം, ദാവൂദ്, ഫാറൂഖ്, കദീജ. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, മമ്മൂട്ടി, റമസാൻ, അസൈനാർ, ബീവി. Azhiyoor T Moosa (72) യൂസഫ് ചൊക്ലി: കണ്ണംവള്ളിയിലെ കോമത്ത് താമസിക്കുന്ന പുന്നോൽ ആലമ്പത്ത് എ.പി. യൂസഫ് (63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷഹജാസ് (ദുബൈ), സഹജിസത്ത്. മരുമകൻ: നിജാസ് (കീഴ്മാടം). സഹോദരങ്ങൾ: ആയിഷ, ഖാദർ, ഇസ്മായിൽ, അബൂബക്കർ, പരേതനായ ഉസ്മാൻ. Chokli Yusuf (63)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story