Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാസിം

കാസിം

text_fields
bookmark_border
കാസിം
cancel
ചെറുപുഴ: ടൗണിലെ ലുലു വസ്ത്രാലയത്തിന്റെ ഉടമ കോക്കടവിലെ വി.എം. (63) നിര്യാതനായി. ഭാര്യ: സോഫിയ. മക്കള്‍: നജിം (ഗള്‍ഫ്), അജ്മല്‍ (ലുലു വസ്ത്രാലയം, ചെറുപുഴ), നജ്മ (കൊല്ലം). മരുമക്കള്‍: റസീന, നാദിയ, തന്‍സിം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കടുമേനി മുജാഹിദ് പള്ളി ഖബര്‍സ്ഥാനില്‍. പരേതനോടുള്ള ആദരസൂചകമായി ചെറുപുഴ ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ട് ഹര്‍ത്താലാചരിച്ചു. Cherupuzha town Qasim (63)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story