Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:28 AM IST Updated On
date_range 22 Feb 2022 5:28 AM ISTആയിസുമ്മ
text_fieldsbookmark_border
കൂടാളി: കുംഭം മഞ്ചക്കരമ്മൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മക്കൾ: സുബൈദ, ഹമീദ്, മുനീർ (ഗൾഫ്), നാസർ (ഗൾഫ്). മരുമക്കൾ: ഖദീജ, സെലീന, ശബാന, പരേതനായ അബൂബക്കർ. പടം -obit ayisumma koodali .............................................................. ജാനകി മയ്യിൽ: നണിയൂർ ചുള്ളേരി ജാനകി (കൂന്താൾപ്പ് -86) നിര്യാതയായി. ഭർത്താവ്: പരേതനായ കമ്മാരൻ മണിയാണി. മക്കൾ: രാധ, ദാമോദരൻ, സുകുമാരി, രമേശൻ (സി.പി.ഐ നണിയൂർ ബ്രാഞ്ചംഗം), പ്രകാശൻ (സി.പി.ഐ കുറ്റ്യാട്ടൂർ ബ്രാഞ്ചംഗം). മരുമക്കൾ: രാമചന്ദ്രൻ (നിടുവാലൂർ), മിനി (പയ്യാവൂർ), സിന്ധു (അടൂർ). പടം -obit janaki mayyil
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story