Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
നടുവണ്ണൂർ: പൂനത്ത് നിര്യാതനായ തൊടുവയിൽ ഇമ്പിച്ചി മമ്മു ഹാജിയുടെ നിര്യാണത്തിൽ പൂനത്തെ പൗരാവലി അനുശോചിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ ഒട്ടേറെ നന്മകൾ അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു ഇമ്പിച്ചി മമ്മു ഹാജിയെന്ന് യോഗം അനുസ്മരിച്ചു. എം.കെ. അൻവർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.എച്ച്​. സുരേന്ദ്രൻ, എം.കെ. അബ്ദുസ്സമദ്, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഷൈൻ, എം.കെ. അൻസൽ, വാവോളി മുഹമ്മദലി, തെക്കയിൽ ഇബ്രാഹിം ഹാജി, ചന്ദ്രൻ തുരുത്തമല, ടി. ഹസ്സൻകോയ, എം.കെ. ലത്തീഫ്, ഫൈസൽ പാലോളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story