Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗീത

ഗീത

text_fields
bookmark_border
മയ്യഴി: സെമിത്തേരി റോഡിൽ കുന്നുമ്മൽ ഹൗസിൽ (60) നിര്യാതയായി. ഭർത്താവ്: നാരായണൻ (പെയിന്റർ). പരേതരായ ചാത്തുവിന്റെയും കൗസുവിന്റെയും മകളാണ്. മക്കൾ: രഘുനാഥ് (രതേഷ്), ജിതേഷ് (ഇരുവരും ചുമട്ട് തൊഴിലാളി യൂനിയൻ, സി.ഐ.ടി.യു മാഹി), നിഷ. മരുമക്കൾ: സതീശൻ (ഗൾഫ്), വിനോദിനി. സഹോദരങ്ങൾ: ദിവാകരൻ (റിട്ട. ജീവനക്കാരൻ, മാഹി നഗരസഭ), ബാബു, സതീഷൻ (സബ് ട്രഷറി, മാഹി), പുഷ്പ, പരേതനായ ദിനേശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാഹി പൊതു ശ്മശാനത്തിൽ. geetha mahi 60
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story