Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:36 AM IST Updated On
date_range 21 Feb 2022 5:36 AM ISTകുഞ്ഞിക്കണ്ണൻ
text_fieldsbookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിനു താഴെ ദീർഘകാലമായി മുറുക്കാൻകട നടത്തിവന്ന പുല്ലൂർ സ്വദേശി സി. (80) നിര്യാതനായി. ഭാര്യ: ബി.കെ. ജാനു. മക്കൾ: സുകുമാരൻ, സുമ, സുനിൽ. മരുമക്കൾ: രജനി (തട്ടുമ്മൽ), സന്തോഷ് (വടകര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
