Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:38 AM IST Updated On
date_range 20 Feb 2022 5:38 AM ISTസഹദേവൻ
text_fieldsbookmark_border
തലശ്ശേരി: രണ്ടാം റെയിൽവേ ഗേറ്റിന് സമീപം പൂവളപ്പുതെരുവിലെ പച്ചിരിയൻ ഹൗസിൽ (62) നിര്യാതനായി. പരേതനായ പച്ചിരിയൻ കൃഷ്ണന്റെയും മാധവിയുടെയും മകനാണ്. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: പുഷ്പ (സി.പി.എം പൂവളപ്പുതെരു ബ്രാഞ്ച് അംഗം). മക്കൾ: സന്ദീപ്, സനിത, സബിൻ (ഡി.വൈ.എഫ്.ഐ തിരുവങ്ങാട് വെസ്റ്റ് മേഖല പ്രസിഡന്റ്). മരുമക്കൾ: രാജേഷ്, ഷിജിന. സഹോദരങ്ങൾ: മോഹനൻ, സതി, ലീന, ഷിബു. sahadevan 62 tly
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story