Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്നമ്മ

അന്നമ്മ

text_fields
bookmark_border
ചെമ്പന്തൊട്ടി: പരേതനായ മുളയ്ക്കൽ ജോണിന്‍റെ ഭാര്യ (79) നിര്യാതയായി. പരേത പുലിക്കുരുമ്പ അരങ്ങ് മാങ്ങോട്ട് കുടുംബാംഗം. മക്കൾ: ലാലി, ജെയ്നമ്മ, ജെയ്സമ്മ, നിഷ, ഷൈനി, സുമി. മരുമക്കൾ: ടോമി പൈങ്ങോട്ട്, ടോമി കുറുന്തോട്ടം, രാജു ചേരിയ്ക്കൽ, ബിനു മുക്കുഴി, ഡെന്നീസൺ പേരുക്കുന്നേൽ, ജിൽസൺ കണിയാരശേരിൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ചെമ്പന്തൊട്ടി സൻെറ്​ ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. Annamma (79) Chempanthotty 9495336663
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story