Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:30 AM IST Updated On
date_range 20 Feb 2022 5:30 AM ISTജാനകി
text_fieldsbookmark_border
പടം -obit janaki kambil കമ്പിൽ: പാട്ടയത്തെ പണ്ടാര പുരയിൽ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കാടേൻ കുമാരൻ. മക്കൾ: മോഹനൻ, ഉഷ, ഭവാനി, അനിൽ കുമാർ. മരുമക്കൾ: തങ്കമണി (ചൂളിയാട്), സുന്ദരൻ (കോഴിക്കോട്), ബാലകൃഷ്ണൻ (അമ്പലത്തറ). .......................................... പടം - obit janaki maayyil മയ്യിൽ: വേളത്തെ സി. (90) നിര്യാതയായി. മക്കൾ: സി.സി. നാരായണൻ (റിട്ട. എച്ച്.എം, കൃഷ്ണവിലാസം എ.യു.പി.എസ്, കാപ്പാട്), സി.സി. കോമളവല്ലി, സി.സി. ശശിധരൻ (ഐ.എം.എൻ.എസ് ജി.എച്ച്.എസ്.എസ്, മയ്യിൽ). മരുമക്കൾ: പി. ലളിത (വടക്കാഞ്ചേരി), ടി.പി. നിഷ (മലപ്പുറം), അംബിക (വയനാട്), പരേതനായ പി. നാരായണൻ (വടക്കാഞ്ചേരി). ....................................................... രാംദാസ് പടം -obit ramdas kattamballi കാട്ടാമ്പള്ളി: വളപട്ടണം എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ പി.വി. രാംദാസ് (69) നിര്യാതനായി. പരേതരായ എൻ. നാരായണൻ നായർ- ഭാനുമതി ദമ്പതികളുടെ മകനാണ്. ചിറക്കൽ റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡന്‍റായിരുന്നു. ഭാര്യ: പ്രഭാവതി (റിട്ട. ഹെഡ് ക്ലർക്ക്, രാജാസ് എച്ച്.എസ്.എസ്, ചിറക്കൽ). മക്കൾ: രാമപ്രസാദ് (മാനേജർ, ധനലക്ഷ്മി ബാങ്ക്, വടകര), രാംപ്രിയ. മരുമക്കൾ: വിജയനുണ്ണി എരമം (അക്കൗണ്ടന്റ്), ശില്പ (മാനേജർ, ആക്സിസ് ബാങ്ക്, കോഴിക്കോട്). സഹോദരങ്ങൾ: സുജാത (റിട്ട. പ്രധാനാധ്യാപിക, തൃക്കരിപ്പൂർ), പരേതയായ ഉഷാകുമാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story