Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓമന

ഓമന

text_fields
bookmark_border
പിണറായി: കാനത്തായി മുക്കിൽ കേളോത്ത് വീട്ടിൽ പരേതനായ അപ്പു നമ്പ്യാരുടെ ഭാര്യ: കേളോത്ത് (88) നിര്യാതയായി. മക്കൾ: പത്മനാഭൻ (റിട്ട. അധ്യാപകൻ, കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂൾ), മധുസൂദൻ, (റിട്ട. അധ്യാപകൻ എ.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ, പിണറായി), സുധ, സതി (അധ്യാപിക മൗണ്ട് ഫ്ലവർ സ്കൂൾ, പുന്നാട്), മനോജ് (അലുമിനിയം ഫാബ്രിക്കേഷൻ). മരുമക്കൾ: ശ്രീജ (കരിയാട്), ശ്രീജ (ടാറ്റ ഇൻഷ്വറൻസ് ഏജന്‍റ്​), സതീശൻ (റിട്ട. ബിഎസ്.എൻ.എൽ കണ്ണൂർ), ദാമോദരൻ (വിമുക്തഭടൻ), നീന (പിണറായി ഡാലിയ എന്‍റർപ്രൈസസ്). സഹോദരങ്ങൾ: പരേതരായ മീനാക്ഷിയമ്മ, വേലായുധൻ നമ്പ്യാർ, സരോജിനിയമ്മ, കമലാക്ഷിയമ്മ, ഗംഗാധരൻ നമ്പ്യാർ. സംസ്കാരം തിങ്കളാഴ്ച ​രാവിലെ 11ന് പന്തക്കപ്പാറ പ്രശാന്തിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story