Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:39 AM IST Updated On
date_range 14 Feb 2022 5:40 AM ISTആദരിച്ചു
text_fieldsbookmark_border
നാദാപുരം: കച്ചേരി പാറമട അപകടത്തിൽ വിദ്യാർഥിയെ രക്ഷപ്പെടുത്തി കരക്കെത്തിച്ച കുന്നുംപുറത്ത് ബാബുവിനെ യൂത്ത് കോൺഗ്രസ് കോൺഗ്രസ് എടച്ചേരി മണ്ഡലം കമ്മിറ്റി . ഒരു ജീവൻ പൊലിഞ്ഞ ദുരന്തത്തിലെ മറ്റുള്ളവരെ രക്ഷിച്ചത് ബാബുവിന്റെ രക്ഷാദൗത്യമായിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അർജുൻ ശ്യാം വടക്കയിൽ ഉപഹാരം കൈമാറി. കെ. രമേശൻ മാസ്റ്റർ, കെ. സാരംഗ്, അജയ്, പി. മൊയ്തു, സി. നിഭയ്, എം.പി. ശ്രീധരൻ, എം.സി. വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story