Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:37 AM IST Updated On
date_range 14 Feb 2022 5:37 AM ISTനാരായണി
text_fieldsbookmark_border
കൂത്തുപറമ്പ്: പിണറായി എടക്കടവിനടുത്ത് പടന്നയിൽ വീട്ടിൽ മാട്ടാങ്കോട്ട് (99) നിര്യാതയായി. ഭർത്താവ്: പരേതനായ ചെള്ളത്ത് കൃഷ്ണൻ. മക്കൾ: ചന്ദ്രൻ, പ്രസീത, ഷീല (ബത്തേരി), മഹിജ (വടക്കുമ്പാട്), പരേതനായ ശ്രീധരൻ. മരുമക്കൾ: ബിന്ദു, വത്സലൻ (പുത്തൻകണ്ടം), സുരേഷ് ബാബു (വിമുക്തഭടൻ, ബത്തേരി), പത്മനാഭൻ (സി.പി.എം വടക്കുമ്പാട് പാട്യം കോർണർ ബ്രാഞ്ച് മെംബർ), ശൈലജ. സഹോദരങ്ങൾ: ഭാസ്കരൻ, കുമാരൻ, കുഞ്ഞനന്തൻ, വിമല, പരേതരായ നാണു മാസ്റ്റർ (എരുവട്ടി എൽ.പി സ്കൂൾ), ബാലൻ, നാരായണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പന്തക്കപ്പാറ പ്രശാന്തി ഗ്യാസ് ശ്മശാനത്തിൽ. കുഞ്ഞാമി തലശ്ശേരി: കൊളശ്ശേരി കോമത്ത്പാറയിലെ റഫ വില്ലയിൽ മേലെക്കണ്ടി കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: മറിയു, ബഷീർ, ഫാത്തിമ, പരേതനായ നൗഷാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story