Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാസ്കരൻ

ഭാസ്കരൻ

text_fields
bookmark_border
പടം -obit baskaran theroor തെരൂർ: വരകുണ്ടിൽ റിട്ട. പൊലീസ്​ ഡ്രൈവർ (മധുസൂദനൻ -78) നിര്യാതനായി. ഭാര്യ: പരേതയായ ആനി. മക്കൾ: ബാബു (അധ്യാപകൻ), ബിജു (ബാങ്ക് മാനേജർ). സഹോദരൻ: നാരായണൻ (റിട്ട. അധ്യാപകൻ). ..................................................................... ഇബ്രാഹിം ഹാജി പടം -obit ibrahim haji kotheri കൊതേരി: ജസീല മൻസിലിൽ റിട്ട. വില്ലേജ്മാൻ കെ. ഇബ്രാഹിം ഹാജി (74) നിര്യാതനായി. ദീർഘകാലം കൊതേരി മഹല്ല്​ സെക്രട്ടറിയും സജീവ കോൺഗ്രസുകാരനുമായിരുന്നു. ഭാര്യ: കെ.എൻ.പി. സക്കീന. മക്കൾ: ജസീല, റയീസ് (അധ്യാപകൻ, കെ.എം.എൽ.പി സ്കൂൾ, മൂന്നാം പീടിക). മരുമക്കൾ: അഷറഫ്, റിജ്ന (അധ്യാപിക, റഹ്മാനിയ ഓർഫനേജ്, എൽ.പി സ്കൂൾ, പെരുവളത്തുപറമ്പ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story