Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:35 AM IST Updated On
date_range 12 Feb 2022 5:35 AM ISTസുശീല
text_fieldsbookmark_border
എടക്കാട്: പരേതനായ മംഗലശ്ശേരി ഭാസ്കരന്റെ ഭാര്യ പന്ന്യൻ (79) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രസീത, പ്രമീള, പ്രീത, പ്രസാദ് (ഫോറസ്റ്റ് റേഞ്ച് ഓഫിസർ, തലശ്ശേരി), റീന. മരുമക്കൾ: ഗോവിന്ദൻ (കീഴല്ലൂർ), രേഖ (കക്കാട്), സോളി (കാര, പേരാവൂർ), ജയരാജൻ (ആറാം കോട്ടം), പ്രശാന്തൻ (മതുക്കോത്ത്), പരേതനായ ശശീന്ദ്രൻ. സഹോദരങ്ങൾ: രാമചന്ദ്രൻ, മനോഹരൻ, വത്സലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. susheela 79 edk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
