Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:28 AM IST Updated On
date_range 12 Feb 2022 5:28 AM ISTസാദിഖ്
text_fieldsbookmark_border
എടക്കാട്: ഉസ്മാൻ എൻജിനീയർ റോഡിൽ ബപ്പൻ ഹൗസിൽ തലശ്ശേരി പുല്ലന്തോൾ (70)നിര്യാതനായി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ബദരിയ സ്റ്റോർ ഉടമയാണ്. ഭാര്യ: ബപ്പന്‍റവിട ബീവി. മക്കൾ: സജിന, നജില, ആയിശ, മുഹമ്മദ്, ഇബ്രാഹീം. മരുമക്കൾ: സലീം, നൗഷാദ്, ഫൈസൽ. സഹോദരങ്ങൾ: മൂസക്കുട്ടി, നബീസ, അസ്കർ, റഹീം, ഷറഫുദ്ദീൻ, സമദ്, പരേതനായ മുജീബ്. sadik 70 edakd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
