Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂസഫ്

യൂസഫ്

text_fields
bookmark_border
ഉദുമ: പടിഞ്ഞാറിലെ മത, സാമൂഹിക രംഗത്തെ സജീവ പ്രവർത്തകൻ തച്ചരക്കുന്ന് ടി.കെ. (55) നിര്യാതനായി. മുസ്​ലിം ലീഗ് പടിഞ്ഞാർ ശാഖ ജോ. സെക്രട്ടറി, എസ്.വൈ.എസ് സഹചാരി റിലീഫ് സെൽ വൈസ് ചെയർമാൻ, ബദർ മസ്ജിദ് കമ്മിറ്റി ട്രഷറർ, ജമാഅത്ത് കമ്മിറ്റി അംഗം, എം.ഐ.സി ദാറുൽ ഇർഷാദ് അക്കാദമി ഫുഡ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: മറിയ, പരേതയായ ആമിന. മക്കൾ: ടി.കെ. ശമീം, ഫാത്തിമ, സഫ്ന. yusuf 59 uduma
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story