Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:43 AM IST Updated On
date_range 11 Feb 2022 5:43 AM ISTകുമാരൻ
text_fieldsbookmark_border
മാഹി: ഈസ്റ്റ് പള്ളൂർ ഇ.എസ്.ഐക്ക് സമീപത്തെ മുളിയിൽ നട പറമ്പന്റെവിട (88) നിര്യാതനായി. ഭാര്യ: പരേതയായ മീത്തലെ പാലോട്ടുമ്മൽ ശാരദ. മക്കൾ: ഹേമ, രഞ്ജിനി, മാലിനി, വിദ്യാധരൻ (സി.പി.എം പള്ളൂർ ബ്രാഞ്ചംഗം). മരുമക്കൾ: ജീവൻ (കല്ലിൽതാഴ), ഉത്തമൻ (ഇല്ലത്ത്താഴ), ബിന്ദു (പള്ളൂർ). സഹോദരങ്ങൾ: നാണു (കച്ചവടം വള്ള്യായി), അനന്തൻ, ബാലൻ, അച്യുതൻ (മൂവരും കച്ചവടം, ചൊക്ലി), വാസു (കച്ചവടം, ചൊക്ലി മാർക്കറ്റ്), പരേതയായ കുഞ്ഞിരാമൻ, നളിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണ്ടിക്കൽ ഗ്യാസ് ശ്മശാനത്ത്. മാഹി: ഈസ്റ്റ്പള്ളൂർ കാട്ടിൽ (75) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: വിനോദൻ, ബിജു, വിദ്യ, വിജിത. മരുമക്കൾ: അനിൽകുമാർ (കല്ലാമല), പ്രദീപൻ (മുക്കാളി). സഹോദരങ്ങൾ: പരേതരായ അച്ചൂട്ടി, ഗോപാലൻ, അനന്തൻ, കല്യാണി, നാണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story