Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
നന്മണ്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഈസ്റ്റ് യൂനിറ്റ് അംഗങ്ങളായിരുന്ന പി. ശ്രീധരൻ, പി. ബാലക്കുറുപ്പ്, പാർവതി അമ്മ എന്നിവരുടെ നിര്യാണത്തിൽ കെ.എസ്.എസ്.പി.യു നന്മണ്ട ഈസ്റ്റ് യൂനിറ്റ് . എം. ഗംഗാധരൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.വി. പ്രഭാകരൻ, വി. അശോകൻ, സുരേന്ദ്ര രാജ്, ടി.പി. ലീല, രാധ, രോഹിണി, സാവിത്രി അമ്മ എന്നിവർ സംസാരിച്ചു. ലക്ഷ്മിക്കുട്ടി അമ്മ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story