Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്രീമതി

ശ്രീമതി

text_fields
bookmark_border
കുന്ദമംഗലം: പൊയ്യയില്‍ കക്കോട്ടിരി കമ്മാടത്തില്‍ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെറൂട്ടി. മക്കള്‍: കനകരാജന്‍, പ്രദീപന്‍, സുഭാഷ് ബാബു, പ്രീതി. മരുമക്കള്‍: രാധാകൃഷ്ണന്‍, സിന്ധു, സുധിഷ, പ്രജിത. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍. ജമാൽ പയ്യാനക്കൽ: മുഖദാർ വലിയതൊടിയിൽ വൈ.എം.ആർ.സി റോഡിന് എതിർവശം ഫിയോനക്സിൽ മാളിയേക്കൽ ജമാൽ (64) നിര്യാതനായി. പിതാവ്: പരേതനായ സി.പി.എം. മമ്മദ് കോയ. മാതാവ്: ഇമ്പിച്ചാമിനബി. ഭാര്യ: പടിഞ്ഞാറേ മാളിയേക്കൽ സൈറബാനു. മക്കൾ: ജീബ, ഹിബ. മരുമക്കൾ: നൂറുൽ അമീൻ, ലുഖ്മാൻ. സഹോദരങ്ങൾ: എം.എം. മുഹമ്മദ് റാഫി, ഉമ്മർ, മറിയംബി, റസിയ, സൈറബാനു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ. വർഗീസ് തോട്ടുമുക്കം: കോനൂർക്കണ്ടി ഇരുമ്പുകുഴിയിൽ വർഗീസ് (വക്കച്ചൻ-62) നിര്യാതനായി. ഭാര്യ: മീന. മക്കൾ: സോബിൻ, സിസ്റ്റർ സോബിറ്റ, ജോസഫ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story