Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:31 AM IST Updated On
date_range 17 Jan 2022 5:31 AM ISTരൂപേഷ്
text_fieldsbookmark_border
കുറ്റ്യാടി: തൊട്ടിൽപാലം കരിങ്ങാട് പടികപ്പള്ളി (45) നിര്യാതനായി. ഭാര്യ: ജീജ. മക്കൾ: ആദിദേവ്, അളകനന്ദ. സഹോദരങ്ങൾ: രാജു, ഗോപി, സുജാത, രമണി, ഡാനി, സുലോചന, ബിന്ദു. മുഹമ്മദ് ഹാജി കുന്ദമംഗലം: പുതിയ ബസ്സ്റ്റാൻഡിൽ മൊബൈൽ ലാൻഡ് ഷോപ്പ് ഉടമ മുഹമ്മദ് ഹാജി (62-അതൃമാൻ) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മൻസൂർ, മനാസ്, മസ്ന, മസ്‌റൂറ. മരുമക്കൾ: മുനീർ, നൗഫൽ, സുഹൈല, റസീന. സഹോദരങ്ങൾ: ആലി ഹാജി (ഹോട്ടൽ അൻഹാർ, കോഴിക്കോട്), അസ്സയിൻ ഹാജി (ഹോട്ടൽ ദീവാർ, കോഴിക്കോട്), അസീസ് (ഹോട്ടൽ പെരിയാർ, തിരുവമ്പാടി), മൊയ്തീൻ (കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ). നവ്യ വേളം: പുത്തലത്ത് പരവന്‍റെ മീത്തൽ ബാബുവിന്‍റെ മകൾ പി.എം. നവ്യ (20) നിര്യാതയായി. മാതാവ്: റീന. സഹോദരി: നമിത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story