Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഗതിമന്ദിരത്തിലാക്കി

അഗതിമന്ദിരത്തിലാക്കി

text_fields
bookmark_border
അഗതിമന്ദിരത്തിലാക്കികുറ്റ്യാടി: കുറെ വർഷമായി തൊട്ടിൽപാലം ടൗണിൽ അന്തിയുറങ്ങുന്ന വാസുവിനെ സോറിയാസിസ് ബാധിതനായതിനാൽ അവശനായതിനെ തുടർന്ന് നിഴൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എടച്ചേരി തണൽ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളെ വിവരമറിയിച്ചിട്ടും ഏറ്റെടുക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന്​ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. വി.പി. റനീഷ്, വി. പി. രാജു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story