Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:33 AM IST Updated On
date_range 14 Jan 2022 5:33 AM ISTവത്സലൻ
text_fieldsbookmark_border
മുഴപ്പിലങ്ങാട്: എടക്കാട് റെയിൽവേ സ്റ്റേഷന് സമീപം സായൂജ്യം നിവാസിൽ പുതിയാണ്ടി (72) നിര്യാതനായി. കണ്ണൂർ ജില്ല വ്യവസായ കേന്ദ്രം ജീവനക്കാരനാണ്. ഭാര്യ: വസന്ത. മക്കൾ: വൈജേഷ് ദമാൻ, ജിതേഷ് (ഖത്തർ), പ്രജിഷ. മരുമക്കൾ: സുമോദ് (ദുബൈ), ദീഷണ, വിജിഷ. സഹോദരങ്ങൾ: ദാസൻ, ജയരാജൻ, നന്ദിനി, പരേതരായ പവിത്രൻ, പത്മിനി. സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story