Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:35 AM IST Updated On
date_range 10 Jan 2022 5:35 AM ISTബേബി
text_fieldsbookmark_border
ഇരിട്ടി: ആറളം അമ്പലക്കണ്ടിയിലെ പരേതനായ ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകൻ നടുപ്പറമ്പിൽ (52) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ബിബിന (കുവൈത്ത്), രസ്‌ന (ബംഗളൂരു). സഹോദരങ്ങൾ: അന്നമ്മ, സണ്ണി, രാജു, ചെറിയാൻ, ബെന്നി, കുര്യൻ, വർഗീസ്, ബിനോയ്, ഷൈജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കല്ലറ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പടം:

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story