Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:36 AM IST Updated On
date_range 9 Jan 2022 5:36 AM ISTമുഹമ്മദ്ഹാജി
text_fieldsbookmark_border
കുന്ദമംഗലം: കാരന്തൂർ ഇടവഴിപുറത്ത് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: മൈമൂന, ബുഷറ, അസ്മാബി, അബ്ദുൽസലാം, മുസ്തഫ. മരുമക്കൾ: അശ്റഫ്, അബ്ദുൽ അസീസ്, ബാവ, ഹന്നത്ത്, ഷബാൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ. ബിച്ചിപ്പാത്തു ഹജ്ജുമ്മ മുക്കം: ആനയാംകുന്ന് ഒറുവിങ്ങൽ ബിച്ചിപ്പാത്തു ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ ഹാജി. മക്കൾ: പാത്തുമ്മ, മൈമൂന, മുഹമ്മദ് (റിട്ട: അധ്യാപിക ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ അബ്ദുസ്സലാം, ബാബു (എ.എം.എൽ.പി വലിയപറമ്പ്), അബ്ദുൽ കരീം. മരുമക്കൾ: അഹമ്മദ് കുട്ടി ഹാജി, രഹ്‌ന, ഉമ്മുസൽമ, ത്വയ്യിബ, സാബിറ, പരേതനായ കുഞ്ഞി മൊയ്‌തീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story