Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയിഷാബി

ആയിഷാബി

text_fields
bookmark_border
വിദ്യാനഗർ: പടുവടുക്കം സഫ വില്ലയിൽ ആയിഷാബി (86) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കൊറന്തോട്ടി. മക്കൾ: ബീഫാത്തിമ, ഖദീജ, പി.ടി. അബ്ദുൽറഹ്​മാൻ, എം. അബ്ദുൽ അസീസ്​, പരേതയായ നഫീസ. മരുമക്കൾ: സി.ബി. മുഹമ്മദ് (ചെങ്കള), കെ.എ. അഫ്സ (തളങ്കര), മജ്മ (മൈസൂരു), പരേതരായ അബ്ബാസ്​ മുസ്​ലിയാർ (കോപ്പ), ബി.എം. അബ്ദുൽറഹ്​മാൻ (കോപ്പ). സഹോദരങ്ങൾ: പരേതരായ അസൈനാർ (തളങ്കര), മുഹമ്മദ് (ചൂരി), അബ്ദുൽ റഹ്​മാൻ (ചൂരി). 5cher25obit ayishabi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story