Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗോപാലൻ

ഗോപാലൻ

text_fields
bookmark_border
ഗോപാലൻ
cancel
പാനൂർ: ചെണ്ടയാട്ടെ പൗരപ്രമുഖനും സി.പി.എം നേതാവുമായിരുന്ന മാവിലേരി പ്രശാന്ത് ഭവനിൽ കൊട്ടയോടൻ നാവൂറിയൻ (92) നിര്യാതനായി. ഇന്ത്യൻ ആർമിയിൽ നായിബ്​ സുബേദാറായിരുന്നു. കർഷകസംഘം പാനൂർ ഏറിയ കമ്മിറ്റി അംഗം, പുത്തൂർ വില്ലേജ് സെക്രട്ടറി, പുത്തൂർ അഗ്രികൾചറൽ ഇംപ്രൂവ്മെന്‍റ്​ കോഓപ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിലും മാവിലേരി ചതയക്കമ്മിറ്റി, ശ്രീനാരായണ വായനശാല ആൻഡ്​ ഗ്രന്ഥാലയം എന്നിവയുടെ ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: പ്രഭാവതി. മക്കൾ: മനോജ് കുമാർ (മൈസൂരു), മൻജിത്ത്കുമാർ, പ്രശാന്ത് മധു (അധ്യാപകൻ, മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ, മേക്കുന്ന് ), പി.കെ. സിന്ധുജ (അധ്യാപിക, ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ, പുന്നോൽ). മരുമക്കൾ: ലിൻസി, മഹിത, ജീഷ, പ്രകാശൻ (അധ്യാപകൻ, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, കണ്ണൻ, കണാരൻ. Obit gopalan Pnr
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story