Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:37 AM IST Updated On
date_range 19 Dec 2021 5:37 AM ISTസുരേഷ്
text_fieldsbookmark_border
മുക്കം: അഗസ്ത്യൻ മുഴി തടപ്പറമ്പിൽ കെട്ടുള്ളകണ്ടിയിൽ (55) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: സരോജിനി. ഭാര്യ: റീന. മക്കൾ: സുനന്ദ, സുജന, സുകന്യ. മരുമക്കൾ: ഷിബു, ഷാരൂൺ, സന്തോഷ്. ഷിജി മുക്കം: കാരശ്ശേരി അഴകത്തുപുറായി ഷിജി (34) നിര്യാതയായി. ഭർത്താവ്: രാജു. മകൻ: ധാർമിക്. പിതാവ്: പരേതനായ കോരൻ. മാതാവ്: ചിരുതക്കുട്ടി. സഹോദരങ്ങൾ: ചന്ദ്രൻ , രാജൻ, സീന, പരേതനായ അനീഷ്. ഖദീജ ഹജ്ജുമ്മ അരയങ്കോട്: ചെമ്പാട്ടുകുഴി പരേതനായ അയ്മു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (81) നിര്യാതയായി. മക്കള്‍: മുഹമ്മദ്, ഇസ്മയില്‍, അബ്ദുല്‍ മജീദ്, ആയിഷ. മരുമക്കള്‍: സുലൈഖ, സമീന, ഫൗസിയ, ആലി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് അരയങ്കോട് ജുമുഅ മസ്ജിദിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story