Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:35 AM IST Updated On
date_range 6 Dec 2021 5:35 AM ISTബാലൻ
text_fieldsbookmark_border
തളിപ്പറമ്പ്: പട്ടുവം കയ്യംതടത്തെ മീത്തൽ (64) നിര്യാതനായി. മുൻ ചെത്ത് തൊഴിലാളിയാണ്. ഭാര്യ: പി.പി. വസന്ത മക്കൾ: എം. ബിജു (റിസപ്ഷനിസ്റ്റ്, തളിപ്പറമ്പ് സഹകരണ ആശുപത്രി), എം. ഷിജു, മരുമക്കൾ: സ്മിത കാഞ്ഞിരങ്ങാട് (റിസപ്ഷനിസ്റ്റ്, തളിപ്പറമ്പ് സഹകരണ ആശുപത്രി), സുജമോൾ (എളേരി). സഹോദരങ്ങൾ: ഭാസ്കരൻ (ബക്കളം), ചന്ദ്രൻ (കൂവോട്), യശോദ (ബക്കളം), ചന്ദ്രി. പടം:

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story