Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:34 AM IST Updated On
date_range 23 Nov 2021 5:34 AM ISTഅനന്തൻ
text_fieldsbookmark_border
ഉരുവച്ചാൽ: പഴശ്ശി കാഞ്ഞിരത്തിൻകീഴിൽ മണിയോത്ത് (75) നിര്യാതനായി. ഭാര്യ: കെ.പി. രോഹിണി. മക്കൾ: സുഭാഷിണി, സുധീഷ്, സുജിന. മരുമക്കൾ: പി.കെ. രവീന്ദ്രൻ, സി. രാജീവൻ, ധനിഷ സുധീഷ്. സഹോദരങ്ങൾ: മണിയോത്ത് നാരായണി, മണിയോത്ത് ജാനകി. ananthan -Subair Uruvachal ജാനു ഉരുവച്ചാൽ: മാലൂർ ഇന്ദിര നഗറിലെ മുേല്ലാളി ജാനു (80) നിര്യാതയായി. ഭർത്താവ്: പനമരത്ത് രാമൻ. മക്കൾ: മുല്ലോളി പത്മനാഭൻ, പ്രേമലത, അനിൽ, ബിജു(ബേക്കറി, ശാസ്ത്രിനഗർ), പരേതരായ വൽസൻ, ബാബു. മരുമക്കൾ: മമ്മാലി രാജു, പൊട്ടങ്കി ശാന്ത, പി. സുശീല, കെ. സിന്ധു, സിനി കാരായി. janu -Subair Uruvachal

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story