Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്രീജകുമാരി

ശ്രീജകുമാരി

text_fields
bookmark_border
നീലേശ്വരം: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വാർഡ്​ ഒമ്പതിലെ കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറിയും സി.ഡി.എസ് മെംബറുമായ അട്ടക്കണ്ടത്തെ (40) നിര്യാതയായി. സി.പി.എം അട്ടക്കണ്ടം ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ കാലിച്ചാനടുക്കം മേഖല കമ്മിറ്റി അംഗം, തൊഴിലുറപ്പ് പദ്ധതി മേറ്റ്, വെള്ളച്ചാൽ മോഡൽ ​െറസിഡൻഷ്യൽ സ്കൂൾ പി.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കക്കറയിലെ കൃഷ്ണൻ-കമലാക്ഷി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പി. നാരായണൻ (അട്ടക്കണ്ടം ഇൻറർലോക്ക് കമ്പനി കോട്ടയം). മക്കൾ: ശ്യാം (വിദ്യാർഥി, എ.ആർ.എസ് വെള്ളച്ചാൽ), ശിൽപ (ജി.എച്ച്.എസ്.എസ് കാലിച്ചാനടുക്കം). സഹോദരങ്ങൾ: ശശിധരൻ കക്കറ (ഡ്രൈവർ), സന്തോഷ്. sreejakumari -vijayan sargam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story