Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:01 AM GMT Updated On
date_range 13 Oct 2021 12:01 AM GMTമൂസക്കോയ
text_fieldsbookmark_border
കുറ്റിച്ചിറ: ഹാൻഡ്ലൂം ഹൗസ് പാട്ണർ പലാക്കി വീട് മാളിയേക്കൽ (95) കുറ്റിച്ചിറ നാലകത്ത് നിര്യാതനായി. ഭാര്യ: പരേതയായ കദീശബി. മക്കൾ: എൻ. കാദിരി കോയ, അബൂബക്കർ കോയ, ഇക്ബാൽ, ശംസുദ്ദീൻ, ആമിനബി, സൂദ, സാഹിദ. മരുമക്കൾ: കുഞ്ഞഹമ്മദ് കോയ, അബ്ദുൽ ലത്തീഫ്, അബ്ദുൽ ലത്തീഫ്, സഹറ, ആമിനബി, അഫ്സാന, വീട്ടിൽ ഷമ്മി. സഹോദരങ്ങൾ: പരേതരായ, പി.എം. മമ്മദ് കോയ, മൊയ്തീൻ കോയ, പ്രഫ. പി.എം. സിയാലി കോയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പരപ്പിൽ ശാദുലി പള്ളിയിൽ. ബാലകൃഷ്ണൻ നടുവണ്ണൂർ: കൂത്താളി തെരുവിലെ പിലാക്കൂൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: ഷിനോജ്കുമാർ, ഷിജിത്ത്കുമാർ. മരുമകൾ: രമ്യ.
Next Story