Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയശോദ

യശോദ

text_fields
bookmark_border
യശോദ കുന്നിരിക്ക: കാട്ടിൽ ഹൗസിൽ തോണിയോട്ട് യശോദ (79) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: രമണി, രമ, രമേശൻ (സി.പി.എം വണ്ണാ​ൻെറമെട്ട ഈസ്​റ്റ് ബ്രാഞ്ചംഗം), രാജേന്ദ്രൻ (സി.പി.എം വണ്ണാ​ൻെറ മെട്ട ബ്രാഞ്ച് സെക്രട്ടറി), രാജേഷ് (സി.പി.എം കുന്നിരിക്ക ബ്രാഞ്ചംഗം), രഞ്​ജിത്ത്​, രഗില. മരുമക്കൾ: രഘുനാഥൻ (ചേരിക്കൽ), സുധർമൻ (പള്ളിപ്പൊയിൽ), ബിന്ദു (മൈലാടി), ജസ്ന. yasodha 79 death kunnirikka.jpg
Show Full Article
TAGS:
Next Story