Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
വടകര: വടകരയിലെ സാമൂഹിക സാംസ്‌കാരിക വേദിയിലെ സാന്നിധ്യവും സിനിമ, സീരിയൽ, നാടക നടനുമായ വടകര ബാലകൃഷ്​ണ​ൻെറ നിര്യാണത്തിൽ സബർമതി ഫൗണ്ടേഷൻ വടകര ചാപ്റ്റർ യോഗം . ഡയറക്​ടർ സി.കെ. ശ്രിജിന അധ്യക്ഷത വഹിച്ചു. പി.കെ. വൃന്ദ അനുശോചന പ്രമേയം അവതരിപ്പിച്ചു. ആസിഫ് കുന്നത്ത്, പി.കെ. അംജദ്, വി.കെ. അനന്തു, അർജിത് മണിയൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story